ശബരിമല: കേരളത്തിലെ വനിതാ പൊലീസ് വന്നില്ലെങ്കിൽ അയൽ സംസ്ഥാന സഹായം തേടും: ഡിജിപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

ശബരിമല: കേരളത്തിലെ വനിതാ പൊലീസ് വന്നില്ലെങ്കിൽ അയൽ സംസ്ഥാന സഹായം തേടും: ഡിജിപി

കൊച്ചി∙ ശബരിമലയിൽ ഡ്യൂട്ടിക്ക് സ്വമേധയാ വനിതാ പൊലീസുകാർ മുന്നോട്ടു വന്നില്ലെങ്കിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ പൊലീസിനെ നിയോഗിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇതു പ്രായോഗികമായില്ലെങ്കിൽ മാത്രമേ നിർബന്ധിത ശബരിമല ഡ്യൂട്ടി വനിതാ പൊലീസിനു നൽകുകയുള്ളൂവെന്നും ഡിജിപി പറഞ്ഞു.

from Latest News https://ift.tt/2OILfD6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages