പയ്യന്നൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം, നാലു പേർക്ക് പരുക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

പയ്യന്നൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം, നാലു പേർക്ക് പരുക്ക്

കണ്ണൂർ∙ പയ്യന്നൂർ എടാട്ട് ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം. നാലു പേർക്ക് പരുക്കേറ്റു. തൃശൂർ സ്വദേശികളായ ബിന്ദു ലാൽ (55), തരുൺ (16), ദിയ (10), ഐശ്വര്യ എന്നിവരാണു മരിച്ചത്. പത്മാവതി, അനിത, നിയ, ബിജിത എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Accident, Kannur, Payyannur, Road Accident, Death.

from Latest News https://ift.tt/2OqpSai
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages