സിബിഐയിലെ തമ്മിലടി‌ രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്; പ്രതിഷേധ ധര്‍ണ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

സിബിഐയിലെ തമ്മിലടി‌ രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്; പ്രതിഷേധ ധര്‍ണ

ന്യൂ‍ഡൽഹി∙ സിബിഐ തലപ്പത്തെ തമ്മിലടി രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്. രാജ്യത്തെ എല്ലാ സിബിഐ ഓഫിസുകള്‍ക്കു മുമ്പിലും കോണ്‍ഗ്രസ് ഇന്നു പ്രതിഷേധ ധര്‍ണ നടത്തും. ഡല്‍ഹി സിബിഐ ആസ്ഥാനത്തെ ധര്‍ണയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തേക്കും. War Inside CBI, CBI vs CBI, Congress

from Latest News https://ift.tt/2EKAdtf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages