ഗോപാല സേനയുടെ മാതൃകയില്‍ 'പിണറായി സേനയെ' നിയോഗിക്കാന്‍ ശ്രമം: രമേശ് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

ഗോപാല സേനയുടെ മാതൃകയില്‍ 'പിണറായി സേനയെ' നിയോഗിക്കാന്‍ ശ്രമം: രമേശ് ചെന്നിത്തല

തിരുവനന്തപുരം : സി പി എം പ്രവര്‍ത്തകരെ ദിവസവേതനം നല്‍കി സന്നിധാനത്തു സുരക്ഷക്കു വിന്യസിപ്പിക്കനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ശബരിമലയെ സംരക്ഷിക്കുന്നതിനു ഗോപാലസേനയുടെ മാതൃകയില്‍ പിണറായി സേനയെ വിന്യസിപ്പിക്കാനാണോ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ആലോചിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദ്യം ചെയ്തു.

ശബരിമല വിഷയത്തില്‍ മുഖ്യ മന്ത്രി അനാവശ്യമായി പ്രകോപനമുണ്ടാക്കുകയാണ്. ശബരിമലയെ കലാപ ഭൂമിയാക്കാനാണ് സര്‍ക്കാറിന്റെ ശ്രമം. പാര്‍ട്ടി പ്രവര്‍ത്തകരെ വച്ച് ശബരിമല നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ ഭക്തര്‍ നേരിടും. ദേവസ്വം ബോര്‍ഡ് പൂര്‍ണ്ണമായും പിരിച്ചു വിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.



from mangalam.com https://ift.tt/2Rjw4Ox
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages