ബാര്‍ കോഴക്കേസ് തുടരന്വേഷണത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

ബാര്‍ കോഴക്കേസ് തുടരന്വേഷണത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി : ബാര്‍ കോഴക്കേസിലെ തുടരന്വേഷണത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന മുന്‍ ധനമന്ത്രി കെ.എം മാണിയുടെ ഹര്‍ജിയിലാണ് തീരുമാനം. അടുത്ത മാസം 15 ഹര്‍ജി വീണ്ടും പരിഗണിക്കും. കെ.എം മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഡിസംബര്‍ 10 ന് മുന്‍പ് തുടര്‍ നടപടിക്കുള്ള അനുമതി ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു.



from mangalam.com https://ift.tt/2OcJXMj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages