ഫ്രഞ്ച് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്നു പരാതി: ‍ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

ഫ്രഞ്ച് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്നു പരാതി: ‍ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി∙ സ്കൂൾ എക്സ്ചേഞ്ച് പദ്ധതിയിലൂടെ ഇന്ത്യയിലെത്തിയ ഫ്രഞ്ച് പെൺകുട്ടിയെ സുഹൃത്തിന്റെ പിതാവു മാനഭംഗപ്പെടുത്തിയെന്നു പരാതി. ഡൽഹിയിൽ ഒക്ടോബർ 18 നാണ് സംഭവം. പതിനാറുകാരിയായ പെൺകുട്ടിയുടെ പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. | French Teenager Visiting India Allegedly Sexually Assaulted

from Latest News https://ift.tt/2PvpVRW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages