ഓഹരി വിപണിയിൽ ഇടിവു തന്നെ; രൂപ നില മെച്ചപ്പെടുത്തുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

ഓഹരി വിപണിയിൽ ഇടിവു തന്നെ; രൂപ നില മെച്ചപ്പെടുത്തുന്നു

കൊച്ചി ∙ യൂറോപ്പ്, യുഎസ്, ഏഷ്യൻ വിപണികളിലെ ഇടിവിന്റെ ചുവടു പിടിച്ച് ഇന്ത്യൻ ഓഹരി വിപണിയിലും ഇടിവ് തുടരുന്നു. എച്ച്1ബി വീസയിൽ മാറ്റങ്ങളുണ്ടാകുമെന്ന അമേരിക്കയുടെ പ്രഖ്യാപനവും ചൈന – യുഎസ് വ്യാപാരത്തർക്കത്തിലെ അനിശ്ചിതത്വവും ഓഹരി വിപണിയെ പിടിച്ചുലച്ച അവസ്ഥയാണുള്ളത്. sensex . Nifty . Stock market

from Latest News https://ift.tt/2yQZjQT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages