പരിഗണിക്കാതെ അന്വേഷണ റിപ്പോർട്ട്: പി.കെ. ശശിയും എ.കെ.ബാലനും ഒരേ വേദിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

പരിഗണിക്കാതെ അന്വേഷണ റിപ്പോർട്ട്: പി.കെ. ശശിയും എ.കെ.ബാലനും ഒരേ വേദിയിൽ

പാലക്കാട്∙ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ അരോപണ വിധേയനായ പി.കെ. ശശി എംഎൽഎയും ആരോപണം അന്വേഷിക്കാൻ സിപിഎം നിയോഗിച്ച കമ്മിഷൻ അംഗം മന്ത്രി എ.കെ. ബാലനും ഒരേ വേദിയിൽ. സിപിഐ ഉൾപ്പെടെയുള്ള പാർട്ടികളിൽനിന്നു രാജിവച്ചു വന്നവർക്ക് പാലക്കാട് തച്ചമ്പാറയിൽ നൽകിയ സ്വീകരണ യോഗത്തിലാണ് ഇരുവരും പങ്കെടുത്തത് | PK Sasi MLA And AK Balan At Same Programme

from Latest News https://ift.tt/2AsHwBR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages