കുതിച്ചുയർന്ന് ഇന്ധനവില; പ്രധാനമന്ത്രി എണ്ണക്കമ്പനി തലവന്‍മാരെ കാണും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

കുതിച്ചുയർന്ന് ഇന്ധനവില; പ്രധാനമന്ത്രി എണ്ണക്കമ്പനി തലവന്‍മാരെ കാണും

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എണ്ണക്കമ്പനികളുടെ തലവന്‍മാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വെബ്സൈറ്റിലെ വിവരപ്രകാരം ഡൽഹിയിലെ ഇന്നത്തെ പെട്രോൾ വില 82.78 ആണ്. ശനിയാഴ്ച പെട്രോൾ വില 82.66ൽ നിന്ന് 82.72 രൂപയായി ഉയർന്നിരുന്നു | As Fuel Prices Rise PM Modi To Meet Major Oil Company Heads

from Latest News https://ift.tt/2NHta3Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages