‘റെയിൽ പാർട്നർ’ : എല്ലാ വിവരങ്ങളും ഒറ്റ മൊബൈൽ ആപ്ലിക്കേഷനിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

‘റെയിൽ പാർട്നർ’ : എല്ലാ വിവരങ്ങളും ഒറ്റ മൊബൈൽ ആപ്ലിക്കേഷനിൽ

റെയിൽവേയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഇനി ഒറ്റ മൊബൈൽ ആപ്ലിക്കേഷനിൽ. സബേർബൻ, എക്സ്പ്രസ് സർവീസുകൾ, ടിക്കറ്റ് ബുക്കിങ്, സ്റ്റേഷനുകളിലെ സൗകര്യങ്ങൾ, ഏറ്റവും പുതിയ റെയിൽവേ വിവരങ്ങൾ തുടങ്ങി ഒട്ടേറെ സവിശേഷതകൾ കോർത്തിണക്കി വികസിപ്പിച്ച ‘റെയിൽ പാർട്നർ’ ആപ്ലിക്കേഷൻ ദക്ഷിണ റെയിൽവേ പുറത്തിറക്കി. | Rail Partner App | Manorama Online

from Latest News https://ift.tt/2A6STPJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages