മാധ്യമ സംഘത്തിനുനേരെ മാവോവാദി ആക്രമണം: മൂന്നുപേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

മാധ്യമ സംഘത്തിനുനേരെ മാവോവാദി ആക്രമണം: മൂന്നുപേര്‍ മരിച്ചു

ദന്തോവാഡ: ഛത്തീസ്ഗഢിലെ ദന്തേവാഡയിലുണ്ടായ മാവോവാദി ആക്രമണത്തിൽ മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. ദൂരദർശൻ ക്യാമറാമാനും രണ്ട് ജവാൻമാരുമാണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്നതിനായി എത്തിയതായിരുന്നു ദൂരദർശൻ സംഘം. ദന്തേവാഡയിലെ അരൻപുരിനടുത്തുള്ള വനത്തിൽ വെച്ചാണ് ഇവർക്കുനേരെ ആക്രമണമുണ്ടായത്. മുന്ന് ദിവസങ്ങൾക്കിടെ നടക്കുന്ന രണ്ടാത്തെ മാവോവാദി ആക്രമണമാണിത്. മൂന്നു ദിവസം മുമ്പ് ബിജാപുരിൽ മാവോവാദികൾ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് നാല് സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2qiTCr7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages