ലെസ്റ്റർ സിറ്റി ഉടമയുടെ ഹെലികോപ്റ്റർ തകർന്നു; അപകടം പ്രീമിയർ ലീഗ് മത്സരത്തിനു ശേഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

ലെസ്റ്റർ സിറ്റി ഉടമയുടെ ഹെലികോപ്റ്റർ തകർന്നു; അപകടം പ്രീമിയർ ലീഗ് മത്സരത്തിനു ശേഷം

ലണ്ടൻ∙ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ലെസ്റ്റർ സിറ്റിയുടെ ഉടമ വിചായ് ശ്രീവധനപ്രഭയുടെ സ്വകാര്യ ഹെലികോപ്റ്റർ തകർന്നു. ക്ലബ്ബിന്റെ ലെസ്റ്ററിലെ ഹോം ഗ്രൗണ്ടായ കിങ് പവർ സ്റ്റേഡിയത്തിനോടു ചേർന്നുള്ള കാർ പാർക്കിങ്ങിലാണ് ഹെലികോപ്റ്റർ തകർന്നുവീണ് കത്തിയമർന്നത്. Leicester City, Helicopter Crash

from Latest News https://ift.tt/2EMrg2L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages