മന്ത്രിയുമായുള്ള ചർച്ച വിജയം; സ്വകാര്യ ബസ് പണിമുടക്ക് മാറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

മന്ത്രിയുമായുള്ള ചർച്ച വിജയം; സ്വകാര്യ ബസ് പണിമുടക്ക് മാറ്റി

തിരുവനന്തപുരം∙ നവംബർ 1 മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കിൽനിന്നു സ്വകാര്യ ബസുടമകൾ പിന്മാറി. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രനുമായി നടത്തിയ ചർച്ചയെ തുടർന്നാണു തീരുമാനം. ബസുടമകളുടെ പ്രശ്നങ്ങൾ പഠിക്കുമെന്നു സർക്കാർ അറിയിച്ചു.

from Latest News https://ift.tt/2RkezgZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages