തി‌ത്‌ലി ചുഴലിക്കാറ്റ് ഒഡീഷ തീരത്തടിച്ചു: മരങ്ങൾ കടപുഴകി, റോഡുകൾ തകർന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

തി‌ത്‌ലി ചുഴലിക്കാറ്റ് ഒഡീഷ തീരത്തടിച്ചു: മരങ്ങൾ കടപുഴകി, റോഡുകൾ തകർന്നു

ഭുവനേശ്വർ∙ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപം കൊണ്ട തിത്‍ലി ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. മണിക്കൂറിൽ 126 കിലോമീറ്റർ വേഗത്തിലാണ് ഇന്നു പുലർച്ചെ ഗോപാൽപുർ മേഖലയിലേക്കു ചുഴലിക്കാറ്റെത്തിയത്. | Cyclone Titli Crosses Odisha | Manorama Online

from Latest News https://ift.tt/2OTwRbe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages