അമൃത്‌സർ അപകടം: എഫ്ഐആറിൽ ആരുടെയും പേരില്ല; സംഘാടകർ ഒളിവിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

അമൃത്‌സർ അപകടം: എഫ്ഐആറിൽ ആരുടെയും പേരില്ല; സംഘാടകർ ഒളിവിൽ

അമൃത്‌സർ∙ ദസറ ആഘോഷങ്ങൾക്കിടെ ട്രെയിൻ ഇടിച്ച് 61 പേർ കൊല്ലപ്പെട്ട് രണ്ടു ദിവസമായിട്ടും എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത് അജ്ഞാതരായ ആളുകൾക്കെതിരെ. അതേസമയം, ആരോപണവിധേയരായ സംഘാടകർ – പ്രാദേശിക കൗൺസിലർ വിജയ് മദൻ, മകൻ സൗരഭ് മദൻ മിതു എന്നിവരെ കാണ്മാനില്ലെന്നും സൂചനയുണ്ട്. Dussehra tragedy, Amritsar, Train Accident

from Latest News https://ift.tt/2NRE1YQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages