കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല; ചരക്കുലോറി ഉടമകൾ വീണ്ടും സമരത്തിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

കേന്ദ്രം ഉറപ്പുകൾ പാലിച്ചില്ല; ചരക്കുലോറി ഉടമകൾ വീണ്ടും സമരത്തിന്

കൊച്ചി ∙ വിവിധ ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിൽ ചരക്കുലോറി ഉടമകള്‍ വീണ്ടും പണിമുടക്കിന് ഒരുങ്ങുന്നു. ദീപാവലിക്കു ശേഷമാകും പണിമുടക്കു തീയതി പ്രഖ്യാപിക്കുക. ഇന്ധനവില വർധനവില്‍ നട്ടം തിരിയുകയാണ് ചരക്കുലോറി ഉടമകള്‍. ലോറി വാടക കഴിഞ്ഞ മാസം അഞ്ചു ശതമാനം കൂട്ടി. lorry strike . lorry

from Latest News https://ift.tt/2PqF2Mw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages