പൊലീസ് ഗാലറിക്കുവേണ്ടി കളിക്കരുത്: കർശന നിർദേശവുമായി ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

പൊലീസ് ഗാലറിക്കുവേണ്ടി കളിക്കരുത്: കർശന നിർദേശവുമായി ഹൈക്കോടതി

കൊച്ചി ∙ ശബരിമല യുവതീപ്രവേശ വിവാദത്തെത്തുടർന്നുണ്ടായ സംഘർഷങ്ങളിൽ അക്രമം നടത്തിയവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നും ഗാലറിക്കു വേണ്ടി കളിക്കരുതെന്നും ഹൈക്കോടതി. വിഷയത്തിൽ അറസ്റ്റ് തുടരുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ. സർക്കാരിന്റെ വിശദീകരണത്തിനായി കേസ് മാറ്റി | Dont Play For Gallery Said Kerala HC To Police

from Latest News https://ift.tt/2RfTRPi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages