‘മീ ടൂ’ ഗൂഗിളിലും; ആന്‍ഡ്രോയിഡിന്റെ പിതാവിനെ പുറത്താക്കിയതാണെന്ന് വെളിപ്പെടുത്തല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

‘മീ ടൂ’ ഗൂഗിളിലും; ആന്‍ഡ്രോയിഡിന്റെ പിതാവിനെ പുറത്താക്കിയതാണെന്ന് വെളിപ്പെടുത്തല്‍

സാൻഫ്രാൻസിസ്കോ∙ ആന്‍ഡ്രോയിഡിന്റെ പിതാവ് ആന്‍ഡി റൂബിനെ ലൈംഗികാരോപണത്തെ തുടര്‍ന്നു ഗൂഗിള്‍ പുറത്താക്കിയതാണെന്നു വെളിപ്പെടുത്തല്‍. 2014 ഒക്ടോബറിലായിരുന്നു റൂബിന്‍ ഗൂഗിളിനോടു വിടപറഞ്ഞത്. അന്നു മൂടിവയ്ക്കപ്പെട്ട രഹസ്യമാണു ന്യൂയോര്‍ക്ക് ടൈംസ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. #MeToo Google. Andy Rubin, #MeToo: Google reveals 48 employees fired for sexual harassment

from Latest News https://ift.tt/2D4MJlO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages