നവ കേരള നിർമിതിക്ക് പ്രത്യേക സംഘടനാ സംവിധാനം: മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

നവ കേരള നിർമിതിക്ക് പ്രത്യേക സംഘടനാ സംവിധാനം: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ കേരള പുനര്‍നിര്‍മാണത്തിന് പ്രത്യേക സംഘടനാ സംവിധാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീതിപൂർവമായ പുനരധിവാസം സാധ്യമാക്കാൻ നടപടികൾ കൈക്കൊള്ളും. കേരള പുനർനിർമാണ പദ്ധതിയുടെ നടത്തിപ്പ് ചുവപ്പുനാടയില്‍ കുരുങ്ങാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കും. അതിനു പ്രത്യേക സംഘടനാ സംവിധാനം രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഏറ്റവും മുകളില്‍ മന്ത്രിസഭയായിരിക്കും. എല്ലാ പദ്ധതികളും മന്ത്രിസഭ അംഗീകരിക്കണം. Kerala Flood, Rebuild Kerala, Pinarayi Vijayan

from Latest News https://ift.tt/2pUMBMZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages