ശബരിമലയിൽ ആരെയും ക്യാംപ് ചെയ്യാൻ അനുവദിക്കില്ല: മുഖ്യമന്ത്രി പിണറായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

ശബരിമലയിൽ ആരെയും ക്യാംപ് ചെയ്യാൻ അനുവദിക്കില്ല: മുഖ്യമന്ത്രി പിണറായി

കൊല്ലം ∙ ശബരിമല യുവതീപ്രവേശത്തിൽ സുപ്രീംകോടതി വിധിക്കുശേഷം കലാപം നടത്താൻ ആർഎസ്എസും ബിജെപിയും ശ്രമിച്ചുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുടെ പേരിൽ മതനിരപേക്ഷത തകർക്കാനും ശ്രമിച്ചു. കേരളത്തിലെ കോൺഗ്രസിലെ ഒരു വിഭാഗം ബിജെപിയിലേക്കു കാൽ എടുത്തുവച്ചു നിൽക്കുന്നവരാണ്. Pinarayi Vijayan Slams BJP & RSS in Sabarimala Women Entry Row

from Latest News https://ift.tt/2q54Xv0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages