'ശബരിമല ഷേവ് ചെയ്യാന്‍ ഇറങ്ങിയിരിക്കുന്ന ഈഴവരെയും ദളിതരെയും കാണുമ്പോള്‍ എനിക്കാ അടിയാനെ ഓര്‍മ്മ വരും' ; രശ്മി നായര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

'ശബരിമല ഷേവ് ചെയ്യാന്‍ ഇറങ്ങിയിരിക്കുന്ന ഈഴവരെയും ദളിതരെയും കാണുമ്പോള്‍ എനിക്കാ അടിയാനെ ഓര്‍മ്മ വരും' ; രശ്മി നായര്‍

ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കേടതി വിധിയില്‍ സംസ്ഥാനത്താകമാനം പ്രതിഷേധം ശക്താമാകുകയാണ്. ശബരിമലയെ സംരക്ഷിക്കാന്‍ ഇറങ്ങിയവര്‍ക്കെതിരെയുള്ള രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രതിഷേധക്കാരെ പ്രകോപിതരാക്കുന്നു. പണ്ടു നിലനിന്നിരുന്ന ജാതി വ്യവസ്ഥക്ക് മാറ്റം വന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടില്ലെന്ന് സൂചിപ്പികുന്ന പോസ്റ്റ് അല്‍പ്പം രൂക്ഷമായ ഭാഷയിലാണ് രശ്മി കുറിച്ചിരിക്കുന്നത്.

ര്ശമി നായരുടെ ഫേസ്ബുക്കി പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :

അയിത്തം നിലനിന്ന കാലത്ത് തന്റെ ജന്മി അമ്മാവന്റെ അടിയാന്‍ ആയിരുന്ന ഒരു ദളിത് ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നു എന്നറിഞ്ഞു ഓടി ചെന്ന് എടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവായിരുന്ന കെ ദാമോദരനെ നോക്കി ആ അടിയാന്‍ പറഞ്ഞത് 'എന്ത് ചെയ്യാനാ തമ്പ്രാന് പ്രാന്തായി ' എന്നാണു . ശബരിമല ഷേവ് ചെയ്യാന്‍ ഇറങ്ങിയിരിക്കുന്ന ഈഴവരെയും ദളിതരെയും കാണുമ്പോള്‍ എനിക്കാ അടിയാനെ ഓര്‍മ്മ വരും.



from mangalam.com https://ift.tt/2C1rtvV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages