പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോൾ സമാധാന പുരസ്കാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോൾ സമാധാന പുരസ്കാരം

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2018–ലെ സോൾ സമാധാന പുരസ്കാരം. രാജ്യാന്തര സഹകരണത്തിനും ആഗോള സാമ്പത്തിക വളർച്ചയ്ക്കും നൽകിയ സംഭാവനകളും കണക്കിലെടുത്താണ് പുരസ്കാരം. ബഹുമതിക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ അറിയിച്ചു. Narendra Modi, seoul Peace Prize

from Latest News https://ift.tt/2SfyrmS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages