ബ്ലേഡ് രാജനെ കസ്റ്റഡിയിൽ വിട്ടു, മജിസ്ട്രേറ്റ് ഇറങ്ങിപ്പോയി: കോടതിയിൽ നാടകീയ സംഭവങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

ബ്ലേഡ് രാജനെ കസ്റ്റഡിയിൽ വിട്ടു, മജിസ്ട്രേറ്റ് ഇറങ്ങിപ്പോയി: കോടതിയിൽ നാടകീയ സംഭവങ്ങൾ

കൊച്ചി∙ പൊലീസ് പിടികൂടിയ കൊള്ളപ്പലിശക്കാരന്‍ മഹാരാജനെ ഹാജരാക്കിയ കോടതിയില്‍ നാടകീയ രംഗങ്ങള്‍. മഹാരാജനെ പൊലീസ് കസ്റ്റഡിയിൽ വിട്ടശേഷവും പ്രോസിക്യൂഷന്‍ വാദം തുടര്‍ന്നതാണു പ്രശ്നങ്ങള്‍ക്കു കാരണമായത്. ഇതിൽ പ്രതിഷേധിച്ച് മജിസ്ട്രേറ്റ് ഇറങ്ങിപ്പോയി. മഹാരാജനെ 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

from Latest News https://ift.tt/2P12JYt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages