റഫാൽ ഇടപാട്: വിവരങ്ങൾ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

റഫാൽ ഇടപാട്: വിവരങ്ങൾ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു

ന്യൂഡൽഹി∙ റഫാൽ ഇടപാടിലേക്കു നയിച്ച വിവരങ്ങൾ കേന്ദ്ര സർക്കാർ സുപ്രീം കോടതിക്കു കൈമാറി. കോടതി റജിസ്ട്രാർ ജനറലിന് മുദ്രവച്ച കവറിലാണ് വിവരങ്ങൾ കൈമാറിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിവരങ്ങൾ സമർപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കേസ് തിങ്കളാഴ്ച പരിഗണിക്കും. Rafale Deal, Supreme Court

from Latest News https://ift.tt/2CISc0z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages