സീറ്റു വിഭജനം കീറാമുട്ടി; തെലങ്കാനയിൽ വിശാല സഖ്യത്തിൽ പ്രതിസന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

സീറ്റു വിഭജനം കീറാമുട്ടി; തെലങ്കാനയിൽ വിശാല സഖ്യത്തിൽ പ്രതിസന്ധി

ഹൈദരാബാദ് ∙ സീറ്റു വിഭജനത്തിൽ അഭിപ്രായവ്യത്യാസം രൂക്ഷമായതോടെ തെലങ്കാനയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള വിശാല സഖ്യത്തിന്റെ ഭാവി പ്രതിസന്ധിയിൽ. പ്രധാനപ്രതിപക്ഷമായ കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നിവയുമായി ചേർന്നാണ് വിശാലസഖ്യം രൂപീകരിച്ചത്. | തെലങ്കാന | തെലങ്കാന തിരഞ്ഞെടുപ്പ് | Telangana Election | Manorama News

from Latest News https://ift.tt/2PMt2BX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages