മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധം; കർഷകരെ വളഞ്ഞിട്ടു തല്ലി പൊലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധം; കർഷകരെ വളഞ്ഞിട്ടു തല്ലി പൊലീസ്

ന്യൂഡൽഹി∙ കിഴക്കൻ ഡൽഹിയിലും വടക്കു–കിഴക്കൻ ഡൽഹിയിലും അതിർത്തി മേഖലയിലെ കർഷക മാർച്ചിൽ വൻസംഘർഷം. ഭാരതീയ കിസാൻ യൂണിയന്റെ (ബികെയു) നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ച് ഡൽഹിയിലേക്കു കടക്കും മുൻപ് പൊലീസും അർധസൈനിക വിഭാഗവും തടഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം.

from Latest News https://ift.tt/2DPJH66
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages