കൊടിപിടിച്ച് സമരം വേണ്ട: ശബരിമല വിഷയത്തില്‍ രാഹുൽ ഗാന്ധിയുടെ കര്‍ശന നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

കൊടിപിടിച്ച് സമരം വേണ്ട: ശബരിമല വിഷയത്തില്‍ രാഹുൽ ഗാന്ധിയുടെ കര്‍ശന നിര്‍ദേശം

ന്യൂഡൽഹി∙ ശബരിമല വിഷയത്തില്‍ കൊടിപിടിച്ചു സമരം വേണ്ടെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നേതാക്കള്‍ പ്രകോപനപരമായ സമരരീതികളിലേക്കു കടക്കരുത‌െന്നും ഡല്‍ഹിയിലെത്തിയ സംസ്ഥാന നേതാക്കള്‍ക്കു രാഹുൽ ഗാന്ധി കര്‍ശന നിര്‍ദേശം നല്‍കി. തീവ്രസമരം കോണ്‍ഗ്രസ് നിലപാടിനു വിരുദ്ധമാണ്.

from Latest News https://ift.tt/2RZsRob
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages