ഇടപാട് ആപ് വഴി, വിവരങ്ങളും മായ്ച്ചു കളയാം; ഷാഡോ പൊലീസ് പിടിച്ചത് രണ്ടരക്കോടിയുടെ ലഹരിമരുന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

ഇടപാട് ആപ് വഴി, വിവരങ്ങളും മായ്ച്ചു കളയാം; ഷാഡോ പൊലീസ് പിടിച്ചത് രണ്ടരക്കോടിയുടെ ലഹരിമരുന്ന്

തിരുവനന്തപുരം∙ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്ന സംഘത്തിലെ കണ്ണിയായ യുവാവിനെ രണ്ടരക്കോടിയുടെ ലഹരിമരുന്നുമായി സിറ്റി ഷാഡോ പോലീസ് പിടികൂടി. കര്‍ണാടക ഹസന്‍ ജില്ലയില്‍ നാങ്ക നഹള്ളി സ്വദേശി മുഹമ്മദ് ജാബിര്‍(26) ആണു പിടിയിലായത്. ഇയാള്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.

from Latest News https://ift.tt/2yft3H9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages