കഴുത്തിൽ ടെലിഫോൺ വയർ ചുറ്റിയ നിലയിൽ ഹോട്ടൽ മുറിയിൽ യുവതിയുടെ മൃതദേഹം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

കഴുത്തിൽ ടെലിഫോൺ വയർ ചുറ്റിയ നിലയിൽ ഹോട്ടൽ മുറിയിൽ യുവതിയുടെ മൃതദേഹം

ന്യൂഡൽഹി∙ കഴുത്തിൽ ടെലിഫോൺ വയർ ചുറ്റിയ നിലയിൽ ഹോട്ടൽ മുറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡൽഹിയിലെ പഹർഗഞ്ച് മേഖലയിലാണ് സംഭവം. കഴുത്തിൽ വയർ ചുറ്റിയ നിലയിൽ യുവതിയെ കണ്ട ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

from Latest News https://ift.tt/2C9mpWu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages