കണ്ണൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് വയോധികയ്ക്കു ദാരുണാന്ത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

കണ്ണൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് വയോധികയ്ക്കു ദാരുണാന്ത്യം

കണ്ണൂർ∙ ഇരിട്ടിയിൽ ആദിവാസി വയോധിക കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ടു. ആറളം ഫാം 13 ബ്ലോക്കിലെ ദേവു കാര്യാത്തൻ (80) ആണ് കൊല്ലപ്പെട്ടത്. ഷെഡിൽ കിടന്നുറങ്ങുകയായിരുന്ന ദേവുവിനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. Kannur, Death

from Latest News https://ift.tt/2DdKU6j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages