മണ്ഡല, മകരവിളക്കു സീസണിൽ ശബരിമലയിൽ പ്രശ്നസാധ്യത: കമ്മിഷണർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 24, 2018

മണ്ഡല, മകരവിളക്കു സീസണിൽ ശബരിമലയിൽ പ്രശ്നസാധ്യത: കമ്മിഷണർ

കൊച്ചി∙ നവംബർ 16നു തുടങ്ങുന്ന മണ്ഡല, മകരവിളക്കു സീസണിലും ശബരിമല, പമ്പ, നിലയ്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ പ്രശ്നസാധ്യതയുണ്ടെന്ന് ശബരിമല സ്പെഷൽ കമ്മിഷണർ എം. മനോജ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പ്രതിഷേധക്കാരും വിശ്വാസസംരക്ഷകരായ ഭക്തരും 10– 50 പ്രായക്കാരായ സ്ത്രീകളെ തടയാൻ സാധ്യതയുണ്ട്.

from Latest News https://ift.tt/2JbLdOS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages