ജഡ്ജിയുടെ ഭാര്യ ഗൺമാന്റെ വെടിയേറ്റു മരിച്ചു; മകനു ഗുരുതര പരുക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

ജഡ്ജിയുടെ ഭാര്യ ഗൺമാന്റെ വെടിയേറ്റു മരിച്ചു; മകനു ഗുരുതര പരുക്ക്

ഗുരുഗ്രാം (ഹരിയാന)∙ അഡീഷനൽ സെഷൻസ് ജഡ്ജിയുടെ ഭാര്യ, ഗൺമാന്റെ വെടിയേറ്റു മരിച്ചു. ഗുരുതരമായി പരുക്കേറ്റ മകന്‍ ചികിത്സയിലാണ്. അഡീഷനൽ സെഷൻസ് ജഡ്ജി ക്രിഷൻ കാന്ത് ശർമയുടെ ഗൺമാൻ മഹിപാൽ സിങ്ങാണ് (32) അദ്ദേഹത്തിന്റെ ഭാര്യ റിതു(38)വിനും മകൻ ദ്രുവിനും (18) നേർക്കു സർവീസ് റിവോൾവർ ഉപയോഗിച്ചു വെടിയുതിർത്തത്. Gurgaon Judge's wife, shot by Guard, dies in Hospital; son Critical.

from Latest News https://ift.tt/2EhmAS8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages