സോളർ നിറവും മണവും പോയ കേസ്; രാഷ്ട്രീയമായി നേരിടുമെന്നു ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

സോളർ നിറവും മണവും പോയ കേസ്; രാഷ്ട്രീയമായി നേരിടുമെന്നു ചെന്നിത്തല

തിരുവനന്തപുരം∙ സരിത.എസ്.നായരുടെ പരാതിയിൽ ഉമ്മൻ ചാണ്ടിക്കും കെ.സി.വേണുഗോപാലനുമെതിരെ കേസെടുത്തതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിറവും മണവും പോയ കേസാണ് സോളർ. ശബരിമലയിലും ബ്രൂവറി കേസിലും മുഖം നഷ്ടപ്പെട്ട സർക്കാർ സോളർ മറയാക്കുകയാണ്. കേസിനെ രാഷ്ട്രീയമായി നേരിടുമെന്നു ചെന്നിത്തല പറഞ്ഞു. Solar Case, Ramesh Chennithala, saritha, oommen Chandy

from Latest News https://ift.tt/2yT44JR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages