ഒട്ടാവ ∙ കാനഡയിൽ ഇനി കഞ്ചാവ് ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമല്ല. ബുധനാഴ്ച അർധരാത്രിയോടെയാണ് ഇതു സംബന്ധിച്ച നിയമം പ്രാബല്യത്തിലായത്. ഇതോടെ കഞ്ചാവ് ഉപയോഗം നിയമപരമായി മാറുന്ന ലോകത്തെ രണ്ടാമത്തെ രാഷ്ട്രമായി കാനഡ. യുറഗ്വായ് ആണ് ആദ്യരാജ്യം. മുതിർന്ന പൗരൻമാർക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈവശംവയ്ക്കാനും കൈമാറാനുമുള്ള സ്വാതന്ത്ര്യമാണ് പുതിയ നിയമം നൽകുന്നത്. വീട്ടിൽ നാലു കഞ്ചാവു ചെടികൾ വരെ വളർത്താനും സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള വസ്തുക്കള്‍ പോലെയുള്ള ഉൽപന്നങ്ങൾ നിര്‍മിക്കാനും നിയമം അധികാരം നൽകുന്നുണ്ട്. അതേസമയം, 18 വയസ്സിനു താഴെയുള്ളവർ കഞ്ചാവ് ഉൽപാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതും കുറ്റകരമായി തുടരും. 14 വർഷം തടവുൾപ്പെടെയുള്ള കടുത്ത ശിക്ഷയാണ് നിയമലംഘകർക്ക് ലഭിക്കുക. Drugs, Ganja, Canada, Legal
from Latest News https://ift.tt/2P354p2
via IFTTT
Post Top Ad
Responsive Ads Here
Thursday, October 18, 2018
കാനഡയിൽ ഇനി വീട്ടിൽ കഞ്ചാവു വളർത്താം; കൈമാറാം
Tags
# Latest News
# MALAYALA MANORAMA
Share This
About Shijas
MALAYALA MANORAMA
Labels:
Latest News,
MALAYALA MANORAMA
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment