ഇന്ന് വിദ്യാരംഭം; ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

ഇന്ന് വിദ്യാരംഭം; ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

കോട്ടയം∙ നവരാത്രിയുടെ പുണ്യം പേറി കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിച്ചു. പനച്ചിക്കാട് ദേവീക്ഷേത്രമടക്കം വിവിധ ക്ഷേത്രങ്ങളിൽ ആയിരങ്ങളാണ് എഴുത്തിനിരുന്നത്. ദുബായ്, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലടക്കം മനോരമയുടെ എല്ലാ പ്രധാന യൂണിറ്റുകളിലും വിദ്യാരംഭച്ചടങ്ങുകൾ നടത്തി. Vijayadshami . Dussera 2018 . Vidhyarambham . Manorama News

from Latest News https://ift.tt/2R0ThVh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages