ശബരിമല: പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ; സർക്കാരിനു ധൃതിയെന്ന് ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

ശബരിമല: പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ; സർക്കാരിനു ധൃതിയെന്ന് ബിജെപി

പത്തനംതിട്ട ∙ ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്തു പലയിടത്തും പ്രതിഷേധം. ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ റോഡ് ഉപരോധിച്ചു. പ്രതിഷേധങ്ങളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

from Latest News https://ift.tt/2RfOjVX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages