തിരുവനന്തപുരം: വീറും വാശിയും തീർക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന്കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. വിനോദസഞ്ചാരികളായി വന്ന് പോകാനുള്ള ഇടമല്ല. ശബരിമലയിൽ പോകുമെന്ന് പറഞ്ഞ രേഷ്മ നിശാന്തിനു പിന്നിൽ രാഷ്ട്രീയ പ്രേരണയുണ്ടാകാമെന്നും സുധാകരൻ പറഞ്ഞു. വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എരുമേലി വഴി ഒരു സ്ത്രീയേയും കടത്തിവിടില്ലെന്ന് പി.സി. ജോർജ് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് കെ.സുധാകരൻ രംഗത്തെത്തിയിരിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2Ab1QaR
via
IFTTT
No comments:
Post a Comment