ആധാർ ഒഴിവാക്കൽ പദ്ധതികൾ സമർപ്പിക്കണം: ടെലികോം കമ്പനികളോട് യുഐഡിഎഐ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

ആധാർ ഒഴിവാക്കൽ പദ്ധതികൾ സമർപ്പിക്കണം: ടെലികോം കമ്പനികളോട് യുഐഡിഎഐ

ന്യൂഡൽഹി∙ ഉപയോക്താക്കളുടെ ആധാർ വിവരങ്ങൾ ശേഖരിക്കുന്നതു നിർത്താനുള്ള പദ്ധതികൾ 15 ദിവസത്തിനകം സമർപ്പിക്കണമെന്നു ടെലികോം കമ്പനികളോടു സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ). ടെലികോം സേവനങ്ങൾക്ക് ആധാർ നിർബന്ധമല്ലെന്ന സുപ്രീംകോടതി വിധിയെത്തുടർന്നാണ് ഉത്തരവ്.ഒക്ടോബർ 15നുള്ളിൽ തുടർ പദ്ധതികൾ അറിയിക്കണം.

from Latest News https://ift.tt/2xZ1x08
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages