ശബരിമല വിധി: വിശ്വാസകൾക്കൊപ്പമെന്ന് യുഡിഎഫ്, ബിജെപി അവസരവാദികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

ശബരിമല വിധി: വിശ്വാസകൾക്കൊപ്പമെന്ന് യുഡിഎഫ്, ബിജെപി അവസരവാദികൾ

തിരുവനന്തപുരം∙ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണു നിലകൊള്ളുന്നതെന്നു യുഡിഎഫ്. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ വിശ്വാസം സംരക്ഷിക്കും. ശബരിമലയെ സംഘർഘഭൂമിയാക്കുന്നതിനോടു യോജിപ്പില്ല. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഓർഡിനൻസ് ഇറക്കി വിശ്വാസത്തെ സംരക്ഷിക്കണം. ബിജെപിയുടെ നിലപാട് അവസരവാദപരമാണ്.

from Latest News https://ift.tt/2CwtscE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages