ഭയപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമം: എം.ജെ അക്ബറിനെതിരെ പ്രിയ രമണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

ഭയപ്പെടുത്തി നിശബ്ദരാക്കാൻ ശ്രമം: എം.ജെ അക്ബറിനെതിരെ പ്രിയ രമണി

ന്യൂഡൽഹി∙ ലൈംഗിക പീഡന ആരോപണത്തിന്‍റെ പേരിൽ തനിക്കെതിരെ കേന്ദ്രമന്ത്രി എം.ജെ. അക്ബർ നൽകിയ മാനനഷ്ടക്കേസ് നേരിടാൻ ഒരുക്കമാണെന്നും സത്യം മാത്രമാണ് ഇക്കാര്യത്തിൽ തന്‍റെ പ്രതിരോധ കവചമെന്നും മാധ്യമപ്രവർത്തക പ്രിയ രമണി. മീ ടൂ ക്യാംപെയ്നിന്‍റെ ഭാഗമായി അക്ബറിനെതിരെ ആരോപണവുമായി ആദ്യം രംഗത്തെത്തിയ പ്രിയ രമണിക്കെതിരെ ഇന്നലെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. വസ്തുതാവിരുദ്ധവും നിറംചാർത്തിയതുമായ അപവാദങ്ങളുയർത്തി തന്‍റെ പേരിനും പ്രശസ്തിക്കും കളങ്കംവരുത്താനുള്ള ബോധപൂർവമായ നീക്കമാണ് പ്രിയ രമണിയുടേതെന്ന് ആരോപിച്ചാണ് കേന്ദ്രമന്ത്രി കോടതിയെ സമീപിച്ചത്. Me too Campaign, #Metoo, MJ Akbar

from Latest News https://ift.tt/2pVXYnV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages