യുഎസിലെ ശവസംസ്കാര കേന്ദ്രത്തിൽ 63 ഗർഭസ്ഥശിശുക്കളുടെ ശരീരാവശിഷ്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

യുഎസിലെ ശവസംസ്കാര കേന്ദ്രത്തിൽ 63 ഗർഭസ്ഥശിശുക്കളുടെ ശരീരാവശിഷ്ടം

ഡെട്രോയിറ്റ് ∙ അമേരിക്കയിലെ ശവസംസ്കാര കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 63 ഗർഭസ്ഥശിശുക്കളുടെ മൃതദേഹാവശിഷ്ടങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഡെട്രോയിറ്റിലുള്ള പെറി ഫ്യൂണറൽ ഹോമിലാണ് സംഭവം. 36 ശരീരങ്ങൾ പെട്ടികൾക്കുള്ളിലും 27 ശരീരങ്ങൾ ഫ്രീസറുകളിലുമാണ് സൂക്ഷിച്ചിരുന്നത്. Crime | Manorama News

from Latest News https://ift.tt/2PcLWop
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages