പടക്കം പൊട്ടുന്നതിനിടെ ട്രെയിൻ വന്നത് അറിഞ്ഞില്ല; പഞ്ചാബിൽ വൻ ദുരന്തം, 60 മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

പടക്കം പൊട്ടുന്നതിനിടെ ട്രെയിൻ വന്നത് അറിഞ്ഞില്ല; പഞ്ചാബിൽ വൻ ദുരന്തം, 60 മരണം

അമൃത്‌സർ∙ പഞ്ചാബിൽ ദസറ ആഘോഷത്തിനിടെ ആൾക്കൂട്ടത്തിലേക്കു ട്രെയിൻ ഇടിച്ചു കയറി 60 പേർ മരിച്ചു. 51 പേർക്ക് പരുക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സബ് ഡിവിഷനൽ മജിസ്ട്രേറ്റ് ഐ.രാജേഷ് ശർമ പറഞ്ഞു.‌ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി. Train Accident at Amritsar, Punjab, Dussehra

from Latest News https://ift.tt/2S1lyfZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages