കള്ളക്കടത്ത്: രാജ്യത്ത് 48 മണിക്കൂറിനിടെ പിടിച്ചത് 100 കിലോ സ്വർണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

കള്ളക്കടത്ത്: രാജ്യത്ത് 48 മണിക്കൂറിനിടെ പിടിച്ചത് 100 കിലോ സ്വർണം

ന്യൂഡൽഹി ∙ 48 മണിക്കൂറിനിടെ രാജ്യത്തു പിടിയിലായത് 100 കിലോ കള്ളക്കടത്തു സ്വർണം. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സാണ് (ഡിആർഐ) വിവിധ നഗരങ്ങളിൽ നടത്തിയ പരിശോധനയിൽ 32 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചത്. ഒരു ഭൂട്ടാൻ സ്വദേശി ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായിട്ടുണ്ട്. Gold smuggling . Gold . smuggling

from Latest News https://ift.tt/2yCYnR8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages