ഡൽഹിയിൽ 400 പമ്പുകൾ 23 മണിക്കൂർ അടച്ചിടുന്നു; രാഷ്ട്രീയപ്രേരിതമെന്ന് കേജ്‌രിവാൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

ഡൽഹിയിൽ 400 പമ്പുകൾ 23 മണിക്കൂർ അടച്ചിടുന്നു; രാഷ്ട്രീയപ്രേരിതമെന്ന് കേജ്‌രിവാൾ

ന്യൂഡൽഹി∙ ഡൽഹിയിൽ സിഎൻജി വാതകം കൂടി വിൽക്കുന്ന 400 പെട്രോൾ പമ്പുകൾ ഇന്നു രാവിലെ ആറു മുതൽ ചൊവ്വാഴ്ച പുലർച്ചെ അഞ്ചുവരെ അടച്ചിട്ടു പ്രതിഷേധിക്കുന്നു. ഡീസൽ, പെട്രോൾ വിലയിലെ വാറ്റ് നികുതി കുറയ്ക്കില്ലെന്ന ഡൽഹി സർക്കാരിന്റെ തീരുമാനത്തെത്തുടർന്നാണ് 23 മണിക്കൂർ പ്രതിഷേധം. 400 Fuel Pumps Shut In Delhi Today, Arvind Kejriwal Blames BJP

from Latest News https://ift.tt/2CWgsNB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages