വരവിൽ കവിഞ്ഞ സ്വത്ത്: റിട്ട. എംവിഐക്ക് 4 വർഷം തടവും 22.6 ലക്ഷം രൂപ പിഴയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

വരവിൽ കവിഞ്ഞ സ്വത്ത്: റിട്ട. എംവിഐക്ക് 4 വർഷം തടവും 22.6 ലക്ഷം രൂപ പിഴയും

കോഴിക്കോട്∙ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചകേസിൽ റിട്ട. എംവിഐ ഫറോക്ക് സ്വദേശി പി. സുബ്രഹ്മണ്യനു 4 വർഷം തടവും 22.6 ലക്ഷം രൂപ പിഴയും വിധിച്ചു. ഇയാളുടെ ഫറോക്കിലെ വീടും കൊണ്ടോട്ടിയിലെ 20 സെന്റ് സ്ഥലവും കണ്ടുകെട്ടും. കോഴിക്കോട് വിജിലൻസ് സ്പെഷൽ കോടതിയുടേതാണു വിധി.

from Latest News https://ift.tt/2q9QLAL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages