എൻ.ഡി.തിവാരി അന്തരിച്ചു; 2 സംസ്ഥാനത്ത് മുഖ്യമന്ത്രിയായ കോൺഗ്രസ് നേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

എൻ.ഡി.തിവാരി അന്തരിച്ചു; 2 സംസ്ഥാനത്ത് മുഖ്യമന്ത്രിയായ കോൺഗ്രസ് നേതാവ്

ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ എൻ.ഡി.തിവാരി (93) അന്തരിച്ചു. തന്റെ ജന്മദിനത്തിലായിരുന്നു തിവാരിയുടെ അന്ത്യം. കഴിഞ്ഞ സെപ്റ്റംബർ അവസാനം മുതൽ വാർധക്യ സഹജമായ അസുഖങ്ങൾക്കു ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ‌ ചികിൽസയിലായിരുന്നു. രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയെന്ന റെക്കോർഡും ഈ മുൻ കേന്ദ്രമന്ത്രിക്കുണ്ട്.. ND Tiwari Passed Away, Veteran Congress Leader

from Latest News https://ift.tt/2Ai6wvo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages