ലക്ഷ്യം നവകേരളം; ‘വി ഷാല്‍ ഓവര്‍കം’ സംഗീത സായാഹ്നം 29ന് മറൈന്‍ഡ്രൈവില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

ലക്ഷ്യം നവകേരളം; ‘വി ഷാല്‍ ഓവര്‍കം’ സംഗീത സായാഹ്നം 29ന് മറൈന്‍ഡ്രൈവില്‍

കൊച്ചി∙ പ്രളയാനന്തര കേരളത്തിന്റെ പുനഃനിര്‍മാണത്തിനു സംസ്ഥാന സര്‍ക്കാരിനു കൈത്താങ്ങുമായി കൊച്ചിയില്‍ പ്രശസ്ത കലാകാരന്‍മാര്‍ പങ്കെടുക്കുന്ന സംഗീതവിരുന്ന്. സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസി നേതൃത്വം നല്‍കുന്ന ‘വി ഷാല്‍ ഓവര്‍കം’ സംഗീതപരിപാടി ഒക്‌ടോബര്‍ 29ന് വൈകിട്ട് ആറിന് എറണാകുളം മറൈന്‍ഡ്രൈവില്‍ അരങ്ങേറും.

from Latest News https://ift.tt/2Pex1Ko
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages