കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ എംഎന്‍എഫ് ടിക്കറ്റില്‍; 17 പുതുമുഖങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

കോണ്‍ഗ്രസ് വിട്ട നേതാക്കള്‍ എംഎന്‍എഫ് ടിക്കറ്റില്‍; 17 പുതുമുഖങ്ങള്‍

ഐസോൾ∙ മിസോറമിൽ കോണ്‍ഗ്രസ് പാർട്ടിയിൽനിന്നും മന്ത്രിസഭയിൽനിന്നും പുറത്താക്കപ്പെട്ട ആർ.ലാൽസിർലിയന ഐസോൾ ജില്ലയിലെ തർതാവി മണ്ഡലത്തിൽ എംഎൻഎഫ് ടിക്കറ്റിൽ മൽസരിക്കും. കോൺഗ്രസിൽനിന്നു രാജിവച്ച ആരോഗ്യമന്ത്രി ലാൽസിർലിയന സെയ്‌ലോയും ഇക്കുറി എംഎൻഎഫ് പ്രതിനിധിയായി തിരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. Mizoram Election, Mizoram News, Assembly Election News

from Latest News https://ift.tt/2Si4HFV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages