ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചത് 1740 കോടി; 1848 പേർ ഇപ്പോഴും ക്യാംപുകളിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചത് 1740 കോടി; 1848 പേർ ഇപ്പോഴും ക്യാംപുകളിൽ

തിരുവനന്തപുരം∙നവകേരള നിർമാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 1,740 കോടി രൂപ. പുനരധിവാസ- പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു ക്രൗഡ് ഫണ്ടിങ് പരമാവധി പ്രയോജനപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശിച്ചു. ക്രൗഡ് ഫണ്ടിങ്ങിനുളള ഇന്‍റര്‍നെറ്റ് പോര്‍ട്ടല്‍ തയാറായി.

from Latest News https://ift.tt/2y6rMD2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages