ശബരിമല: 16ന് ചർച്ച; തന്ത്രികുടുംബവുമായും പന്തളം കൊട്ടാരവുമായും ദേവസ്വംബോര്‍ഡ് ചര്‍ച്ച നടത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

ശബരിമല: 16ന് ചർച്ച; തന്ത്രികുടുംബവുമായും പന്തളം കൊട്ടാരവുമായും ദേവസ്വംബോര്‍ഡ് ചര്‍ച്ച നടത്തും

തിരുവനന്തപുരം∙ ശബരിമല വിഷയത്തിൽ തന്ത്രികുടുംബവുമായും പന്തളം കൊട്ടാരവുമായും ദേവസ്വം ബോര്‍ഡ് ചര്‍ച്ചയ്ക്ക്. മണ്ഡല, മകരവിളക്ക് ഒരുക്കങ്ങളാണു യോഗത്തിന്റെ അജന്‍ഡ. തന്ത്രിസമാജം, അയ്യപ്പസേവാസംഘം, യോഗക്ഷേമസഭ എന്നിവര്‍ക്കും 16നു നടക്കുന്ന ചർച്ചയിൽ ക്ഷണം ലഭിച്ചു. സ്ത്രീപ്രവേശം സംബന്ധിച്ച സമരത്തില്‍ സമവായത്തിനും ബോര്‍ഡ് ശ്രമിച്ചേക്കും. Sabarimala Women Entry. Tantri Family. Devaswom Board. Pandalam Palace. Manorama Online

from Latest News https://ift.tt/2CbkoJn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages